നടതുറപ്പ് സമയ വിവരം

രാവിലെ

  • നടതുറക്കുന്നത്  - 5.30 ന്
  • നിവേദ്യം - 9.40 ന്
  • ഉച്ച പൂജ - 9.45 ന്
  • നട അടയ്ക്കുന്നത് - 10.00 ന്

വൈകിട്ട്

  • നട തുറക്കുന്നത് - 5.30 ന്
  • ദീപാരാധന - 6.30 ന്
  • അത്താഴ പൂജ - 7.25 ന്
  • നട അടയ്ക്കുന്നത് - 7.40 ന്

    വിശേഷാൽ ദിവസങ്ങളിലും ഉത്സവ വേളകളിലും ദീപാരധനാ സമയത്തിലും നട അടയ്ക്കൽ സമയത്തിലും മാറ്റമുണ്ടാവുന്നതാണ്.