ക്ഷേത്ര ഭരണം

                          തിരുവിതാംകൂർ ദേവസ്വം ബോർഡ്

 തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ നിയന്ത്രണത്തിലാണ് നിലവിൽ ക്ഷേത്രം പ്രവർത്തിക്കുന്നത്. 

           ഭരണ നിർവ്വഹണം  - തിരുവിതാംകൂർ ദേവസ്വം ബോർഡ്
                                                        അമ്പലപ്പുഴ ഗ്രൂപ്പ്
                                                        ഇരട്ടക്കുളങ്ങര സബ് ഗ്രൂപ്പ്
                                                        പുതുക്കുളങ്ങര ദേവസ്വം.

   ക്ഷേത്ര ഭരണത്തിനായി വാർഷിക അടിസ്ഥാനത്തിൽ ഉദേശകസമിതിയെയും തിരഞ്ഞെടുക്കാറുണ്ട്.

                                                         ഉപദേശക സമിതി 2020  

                                    വിവരങ്ങൾ താത്കാലികമായി ലഭ്യമല്ല
                                                         Information Temporarily unavailable


                                                                   അറിയിപ്പ്

             ഇ വെബ് സൈറ്റിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഏതെങ്കിലും വിഭാഗവുമായോ മറ്റോ യാതൊരു ബന്ധവുമില്ല.. ക്ഷേത്രത്തെ സംബന്ധിച്ച അറിയിപ്പുകളും മറ്റു വിവരങ്ങളും ഭക്തരിലേക്ക് എത്തിക്കുന്നതിനായി തയാറാക്കിയ ഒരു സൈറ്റ് മാത്രമാണിത്. ആയതിനാൽ ഇ സൈറ്റിൽ  പ്രസിദ്ധികരിക്കുന്ന വിവരങ്ങൾ ശേഖരിക്കപ്പെട്ടതാണെന്നും  ഇത് ക്ഷേത്രത്തിൻറെയോ ബോർഡിൻറെയോ ഔദ്യോഗിക ബെബ്സൈറ്റ് അല്ലെന്നു. അറിയക്കുന്നു. കൂടാതെ ഇതിലെ വിവരങ്ങളോ , ഈ വെബ്സൈറ്റോ യാതൊരു തരത്തിലുള്ള വാണിജ്യ ആവശ്യങ്ങൾക്കുമുള്ളതല്ല